China’s ‘carrier-killer’ missiles warn US aircraft carriers to stay away<br />അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് മറുപടിയുമായി ചൈനീസ് സൈന്യം. ദക്ഷിണ ചൈനാ കടലിലേക്ക് രണ്ടു മിസൈലുകള്‍ തൊടുത്ത് വിട്ടാണ് ചൈനയുടെ താക്കീത്. അമേരിക്കയുടെ ഇടപെടലും ചൈനയുടെ നിലപാടുകളും അതിര്‍ത്തി സംഘര്‍ഷ ഭരിതമാക്കുകയാണിപ്പോള്‍.